September 20, 2024
NCT
KeralaNewsThrissur News

വേലൂരിൽ നിന്ന് 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി.

കുന്നംകുളം : വേലൂർ സ്വദേശിനിയായ 13 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. വേലൂർ വെങ്ങിലശ്ശേരി കുറ്റിപ്പള്ളത്ത് വീട്ടിൽ സുമിതയുടെ മകൾ ഗൗരി കൃഷ്ണയെയാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.45 കാണാതായത്. ബന്ധുക്കൾ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

ഇതോടെ എരുമപ്പെട്ടി പോലീസിൽ പരാതി നൽകി. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ 9497 947 207, 9497 980 532, 04885 – 273 002 നമ്പറുകളിലോ അറിയിക്കണം.

Related posts

വടക്കാഞ്ചേരിയിൽ പെട്രോൾ പമ്പിൽ തീപിടുത്തം: തീ നിയന്ത്രണ വിധേയമാക്കി.

murali

എടമുട്ടം സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഐക്യജാതിപത്യ മുന്നണിക്ക് മിന്നും വിജയം.

murali

തൃപ്രയാർ തേവർക്ക് കിഴക്കേനടയിൽ രാജകീയ വരവേൽപ്.

murali
error: Content is protected !!