September 19, 2024
NCT
KeralaNewsThrissur News

തൃശ്ശൂർ മേയർ ഒഴിയണം: സിപിഐ

തൃശ്ശൂർ : തുടർച്ചയായി സുരേഷ് ഗോപിയെ പുകഴ്ത്തിയ തൃശ്ശൂർ മേയറോട് ഇടഞ്ഞ് സിപിഐ. മുൻ ധാരണ പ്രകാരം മേയർ പദവി എം.കെ വർഗീസ് ഒഴിയണമെന്ന് ജില്ലാ സെക്രട്ടറി. തൃശ്ശൂരിലെ തോൽവിക്ക് മേയറുടെ നിലപാടും കാരണം: കെ.കെ വത്സരാജ്.

Related posts

ബി.പി കൂട്ടുന്നതിനുള്ള മരുന്നിന്റെ അനധികൃത വിൽപ്പന: 210 ടെർമിവ് എ ഇഞ്ചക്ഷൻ ആംപ്യൂള്‍ പിടിച്ചെടുത്തു.

murali

തൃശൂർ ജില്ലയിൽ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങുന്നത് 40 പൊലീസുകാർ.

murali

എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും.

murali
error: Content is protected !!