NCT
KeralaNewsThrissur News

ബി.പി കൂട്ടുന്നതിനുള്ള മരുന്നിന്റെ അനധികൃത വിൽപ്പന: 210 ടെർമിവ് എ ഇഞ്ചക്ഷൻ ആംപ്യൂള്‍ പിടിച്ചെടുത്തു.

തൃശൂർ : ബി.പി കൂട്ടുന്നതിനുള്ള മരുന്നിന്റെ അനധികൃത വിൽപ്പന: 210 ടെർമിവ് എ ഇൻജംക്ഷൻ ആംപ്യൂള്‍ പിടിച്ചെടുത്തു. പടിഞ്ഞാറെ കോട്ടയിലെ പ്രോട്ടീൻ മാളിൽ പോലീസിന്റെയും, ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ്. രക്തസമ്മർദം വർദ്ധിപ്പിക്കാനുള്ള മരുന്ന് ലൈസൻസ് ഇല്ലാതെ വിൽപന നടത്തിയതായി കണ്ടെത്തി.

ശാരീരിക ക്ഷമത കൂട്ടുന്നതിനെന്ന പേരിലാണ് അനധികൃത വിൽപ്പന നടത്തിയിരുന്നത് . പിടികൂടിയത് മെഫൻ ഡ്രാമിൻ സൾഫേറ്റ് ഇഞ്ചക്ഷൻ. ഡോക്ടറുടെ കുറിപ്പടിയോടെ മെഡിക്കൽ ഷോപ്പിൽ മാത്രം വിൽക്കേണ്ട മരുന്നുകൾ ആണ് പിടികൂടിയത്. മുൻപ് ഈ സ്ഥാപനം പാഴ്സൽ വഴി കഞ്ചാവ് കടത്തിയതിന് പിടിച്ചിരുന്നു.

Related posts

നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ച് പരുക്കേൽപിച്ച യുവതിയേയും സംഘത്തെയും അറസ്റ്റ് ചെയ്തു.

murali

വയോധികയെ ആക്രമിച്ച് സ്വർണ്ണമാല കവർന്ന പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടി.

murali

ചാലക്കുടി സ്വദേശിനിയെ കാനഡയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!