September 19, 2024
NCT
KeralaNewsThrissur News

കൊടുങ്ങല്ലൂരിൽ കാപ്പ ഉത്തരവ് ലംഘിച്ചയാൾ റിമാൻഡിൽ.

കൊടുങ്ങല്ലൂരിൽ കാപ്പ ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും, റൗഡി ലിസ്‌റ്റിൽപെട്ടയാളുമായ പുല്ലൂറ്റ് നാരായണമംഗലം സ്വദേശി പാറക്കൽ അഖിലിനെയാണ് കൊടുങ്ങല്ലൂർ പോലീസ് പിടികൂടിയത്.

നേരത്തെ ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയാണ് ഇയാളെ നാട് കടത്തിയിരുന്നത്. എന്നാൽ ഇടക്കിടെ ഇയാൾ വീട്ടിലെത്തിയിരുന്നത് കണ്ടെത്തിയാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്‌തു

Related posts

വ്യാജ അറസ്റ്റ് വാറണ്ടിന്റെ പേരില്‍ കോടികള്‍ തട്ടിയ കേസിൽ രണ്ടു പേര്‍ കൂടി പിടിയില്‍.

murali

തോ​മ​സ് നിര്യാതനായി.

murali

അരിമ്പൂർ സ്വദേശിയായ നഴ്സിങ് വിദ്യാർഥി ഹോസ്റ്റൽ മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!