NCT
KeralaNewsThrissur News

നസീർ അന്തരിച്ചു.

തളിക്കുളം : പുതിയങ്ങാടി ടാഗോർ നഗറിനു സമീപം മതിലകത്ത് ചിറക്കുഴി നസീർ (62) അന്തരിച്ചു. ഭാര്യ: റജുല. മക്കൾ: നാസിം, റജിനാസ്, നജുമ. മരുമക്കൾ: ഹസ്ന, മിസ്പർ.
ഖബറടക്കം ചൊവ്വാഴ്ച 11_ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

നവജാത ശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടു : സംഭവം വെളിപ്പെടുത്തിയ യുവാവും, യുവതിയും അറസ്റ്റിൽ.

murali

തൃശ്ശൂരിൽ പരോളിലിറങ്ങിയ കൊലക്കേസ്സ് പ്രതി വയോധിയെ ആക്രമിച്ചു.

murali

ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു..

murali
error: Content is protected !!