NCT
KeralaNewsThrissur News

ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.

ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആലപ്പുഴ പൂവത്തിൽ അസ്‍ലാമിന്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. ഭർതൃ പിതാവിനൊപ്പമാണ് യുവതി കുഞ്ഞുമായി ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്തത്.

റോഡ‍ിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ച ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം. ഇന്ന് വൈകീട്ട് മണ്ണഞ്ചേരിയിലാണ് അപകടം.

Related posts

മദ്യപാനത്തിനിടയിൽ 56കാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ അയൽവാസി അറസ്റ്റിൽ.

murali

കയ്പമംഗലം സ്വദേശികളായ സഹോദരങ്ങളെ കാപ്പ ചുമത്തി നാട് കടത്തി.

murali

അന്തിക്കാട് കോൾപടവിൽ വൻ തീപിടുത്തം.

murali
error: Content is protected !!