NCT
KeralaNewsThrissur News

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ്; നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലേക്ക് എസ്.ഡി.പി.ഐ സ്ഥാനാർത്ഥി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഷാമില ഹബീബാണ് സ്ഥാനാർത്ഥിയായി  സഹവരണാധികാരി കൂടിയായ പഞ്ചായത്ത് സെക്രട്ടറി  മുമ്പാകെ പത്രിക സമർപ്പിച്ചത്.

എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അഷറഫ് വടുക്കൂട്ട്, ജനറൽ സെക്രട്ടറി കെ.വി നാസർ, റഫീന സൈനുദ്ദീൻ, ഹുസൈൻ തങ്ങൾ, സിദ്ധീഖ്, നാസർ നല്ലീസ്, റസാഖ് പുതുമനശ്ശേരി, ഷഫീഖ്, നൗഫൽ, പഞ്ചായത്ത് അംഗങ്ങളായ ഹബീബ് ഇബ്രാഹിം, സൗമ്യ സുനിൽ  എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Related posts

തുമ്പചെടി കൊണ്ടുള്ള തോരന്‍ കഴിച്ച യുവതി മരിച്ചു.

murali

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാതശിശു മരിച്ചു.

murali

ബിരിയാണിയിൽ പപ്പടവും, മുട്ടയും ലഭിച്ചില്ല; തളിക്കുളത്ത് രണ്ടംഗസംഘം ഹോട്ടൽ ആക്രമിച്ചു.

murali
error: Content is protected !!