September 19, 2024
NCT
NewsKeralaThrissur News

ജാഫർ സാദിഖ് തങ്ങൾ ബുഖാരി അന്തരിച്ചു.

വെങ്കിടങ്ങ് : പാടൂർ അറ്റക്കോയ തങ്ങൾ മകൻ എ.എ ജാഫർ സാദിഖ് തങ്ങൾ ബുഖാരി അന്തരിച്ചു. (സമസ്ത കേരള മദ്രസ മാനേജ്മെൻറ് അസോസിയേഷൻ പാടൂർ റേഞ്ച് സെക്രട്ടറി) ഖബറടക്കം ഇന്ന് (വെള്ളി) പകൽ 11:30 ന് പാടൂർ മസ്ജിദുൽ ഹംസിയ്യ (ഇടിയഞ്ചിറ) യിൽ വെച്ച് നടത്തപെടുന്നതാണ്. മുൻ യൂത്ത് ലീഗ് വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് സബിത്ത് തങ്ങളുടെ പിതാവ് ആണ്.

Related posts

തൃശ്ശൂരില്‍ വീണ്ടും ടി.ടി.ഇ.ക്ക് നേരെ അക്രമം: പിടിയിലായവരുടെ ബാഗിൽ നിന്ന് കഞ്ചാവ് കണ്ടെത്തി.

murali

ജയിലിൽ കിടക്കുന്ന മകന് നൽകാൻ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റിൽ.

murali

പ്രേമലത നിര്യാതയായി.

murali
error: Content is protected !!