KeralaNewsThrissur Newsപ്രേമലത നിര്യാതയായി. May 11, 20240 Advertise here ↑എടമുട്ടം : മുരിയാംതോട് തിണ്ടിപ്പറമ്പത്ത് തയ്യിൽ പരേതനായ രാജു ഭാര്യ പ്രേമലത (79) നിര്യാതയായി. സംസ്കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടത്തും. സ്വപ്ന മനോജ്, സിമന പ്രസാദ് എന്നിവർ മക്കളും, ഡോ.മനോജ്, പ്രസാദ് എന്നിവർ മരുമക്കളുമാണ്.