September 19, 2024
NCT
KeralaNewsThrissur News

‘കീർത്തി ലക്ഷ്മി’ പുരസ്ക്കാരത്തിന് പ്രശ്സ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അർഹനായി.

തൃശൂർ : ചൊവ്വൂർ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിൻ്റെ മികച്ച കലാകാരന്മാർക്ക് നൽകുന്ന കീർത്തി ലക്ഷ്മി പുരസ്ക്കാരം – 2024 പ്രശ്സ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ അർഹനായി.

ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഭാഗവതാ ചര്യൻ കിഴക്കേടത്ത് മാധവൻ നമ്പൂതിരി ഫലകവും ക്വാഷ് അവാർഡും നൽകി ക്ഷേത്രം പ്രസിഡൻ്റ് എ. വി സഹദേവൻ, സെക്രട്ടറി എൻ.എം കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.

Related posts

ചേറ്റുവ ജി.എം.യു.പി. സ്കൂളിൽ ഡ്രസ്സ് ബാങ്ക് ആരംഭിച്ചു.

murali

വീടിന്റെ മതില്‍ കുളത്തിലേയ്ക്ക് ഇടിഞ്ഞ് വീണു. പുതിയതായി നിര്‍മ്മിച്ച വീട് അപകടാവസ്ഥയില്‍.

murali

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്‌.

murali
error: Content is protected !!