NCT
KeralaNewsThrissur News

പെരിഞ്ഞനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

ദേശീയപാതയിൽ പെരിഞ്ഞനത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. ബൈക്ക് യാത്രികൻ കുന്നംകുളം സ്വദേശി ശാഹുൽ ഹമീദിനാണ് പരിക്ക് ഇയാളെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് നാലരയോടെ പെരിഞ്ഞനം യമുന ഓഡിറ്റോറിയത്തിന് അടുത്തായിരുന്നു അപകടം.

Related posts

തൃശ്ശൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി.

murali

കനോലി കനാലിൽ കൂടുകെട്ടി കൃഷിചെയ്തിരുന്ന മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി.

murali

നാട്ടിക നിയോജക മണ്ഡലം എൻ ഡി എ സ്ഥാനാർഥി സി.സി. മുകുന്ദൻ പര്യടനം നടത്തി.

murali
error: Content is protected !!