September 19, 2024
NCT
KeralaNewsThrissur News

ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം; ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടു.

ചെന്ത്രാപ്പിന്നി : ചാമക്കാലയിൽ കട കുത്തിത്തുറന്ന് മോഷണം. ചാമക്കാല ചക്കുഞ്ഞി കോളനിയിലാണ് കട കുത്തിതുറന്നത്. കണക്കാട്ട് കൃഷ്ണൻ്റെ പലചരക്ക് ബേക്കറി കടയയിലാണ് മോഷണം നടന്നത്. രണ്ട് ഷട്ടർ ഉള്ള കടയുടെ ലോക് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്, ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഉടമ മോഷണ വിവരം അറിയുന്നത്.

കടയിൽ നിന്നും ഇരുപതിനായിരം രൂപയോളം നഷ്ടപ്പെട്ടതായി ഉടമ പറഞ്ഞു. കൃഷ്ണൻ കയ്പമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

ചേർപ്പ് ദുരിതാശ്വാസ ക്യാമ്പിൽ സി.സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

murali

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി.

murali

തൃപ്രയാർ സെന്ററിൽ കുഴഞ്ഞു വീണ് മരിച്ചു.

murali
error: Content is protected !!