NCT
KeralaNewsThrissur News

നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി.

മതിലകം : വധശ്രമമുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. മതിലകം മതിൽമൂല സ്വദേശി പുന്നച്ചാലിൽ ജിഷ്‌ണു(24)വിനെയാണ് തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. അജിത ബീഗം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിട്ടത്. വിവിധ സ്‌റ്റേഷനുകളുമായി പത്തോളം ഇയാളുടെ പേരിലുള്ളത്.

Related posts

ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലെ പ്രതിയായ കാർ ഡ്രൈവർ പിടിയിൽ.

murali

മയക്കുമരുന്നിനെതിരെ പുന്നച്ചോട് യങ്മെൻസ് ലൈബ്രറി മനുഷ്യച്ചങ്ങല തീർത്തു.

murali

തൃശ്ശൂർ ഡിസിസിയിലെ കൂട്ടത്തല്ല് : പ്രസിഡന്റ് അടക്കം 20 പേർക്കെതിരെ കേസ്.

murali
error: Content is protected !!