September 19, 2024
NCT
KeralaNewsThrissur News

വി. പ്രഭാകരൻ മാസ്റ്റർ നിര്യാതനായി.

വലപ്പാട് കോതകുളം എസ് എൻ റോഡിൽ താമസിക്കുന്ന മുൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് വില്ലന്നൂർ വി പ്രഭാകരൻ മാസ്റ്റർ (90) നിര്യാതനായി. എടമുട്ടം സരസ്വതി വിലാസം സ്കൂളിൽ പ്രധാന അധ്യാപകനായി സേവനം അനുഷ്ഠിച്ചു. ദീർഘകാലമായി കോതകുളം വെന്നിക്കൽ ശിവക്ഷേത്രം പ്രസിഡന്റ് ആണ്.

കോൺഗ്രസ്സ് വലപ്പാട് മണ്ഡലം മുൻ പ്രസിഡണ്ട്, ജില്ലാ കോൺഗ്രസ്സ് എക്സിക്കുട്ടീവ് മെമ്പർ തുടങ്ങി ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സിൽ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ഭാര്യ പരേതയായ ശാന്ത,  മക്കൾ:- സതീദേവി, വാസന്തി, ബാലഗോപാൽ ദ്രുബായ്) രഞ്ജിനി. മരുമക്കൾ,’പരേതരായ ഭാസ്കരൻ, രവീന്ദ്രനാഥൻ’, ശ്രീകല, ശ്രീകുമാർ

Related posts

നിക്ഷേപ തട്ടിപ്പ് കേസ്; തിരുവമ്പാടി ദേവസ്വം പ്രസിഡൻറ് ടി.എ സുന്ദർ മേനോൻ അറസ്റ്റിൽ.

murali

വാഹന മോഷണക്കേസിൽ സോഡ ബാബുവിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

murali

എറവ് സെൻ്റ് തെരേസാസ് കപ്പൽ പള്ളിയിൽ യേശുവിൻ്റെ കുരിശിൻ്റെ യാത്രയിൽ “ത്യാഗം” ദൃശ്യാവിഷ്ക്കാര യാത്ര ശ്രദ്ധേയമായി.

murali
error: Content is protected !!