NCT
KeralaNewsThrissur News

വാഹന മോഷണക്കേസിൽ സോഡ ബാബുവിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

തൃശ്ശൂർ : വാഹന മോഷണക്കേസിൽ ബാബു എന്ന സോഡ ബാബുവിനെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.  മരത്താക്കരയിൽ നിന്നും ബുള്ളറ്റും, കുട്ടനെല്ലൂരിൽ നിന്നും  സ്കൂട്ടറും  മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. മോഷണത്തിന് ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ ഒല്ലൂർ പോലീസ് തമിഴ്നാട്ടിൽ എത്തിയാണ് പിടികൂടിയത്. ഒല്ലൂർ എസ് ഐ  സുജിത്ത്, സി പി ഓ മാരായ  അഭിഷ് ആന്റണി, നിധിഷ് എന്നിവർ ചേർന്നാണ്  പ്രതിയെ പിടികൂടിയത്.

Related posts

വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കാൻ എത്തിച്ച പ്രതികൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു; തിരച്ചിൽ ഊർജ്ജിതം.

murali

നിയന്ത്രണം തെറ്റിയ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു.

murali

 കുന്നംകുളം ചിറ്റഞ്ഞൂരില്‍ സ്‌ഫോടക വസ്തു കണ്ടെത്തിയത്: കുഴിമിന്നിയോട് സാദൃശ്യമുള്ള വെടിക്കെട്ട് ഇനം.

murali
error: Content is protected !!