September 19, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലം കാളമുറി സെൻ്ററിൽ വെളളക്കെട്ട് രൂക്ഷം.

കയ്‌പമംഗലം കാളമുറി സെൻ്ററിൽ വെള്ളക്കെട്ട് രൂക്ഷമായി. ദേശീയപാതയിൽ നിന്നും ചളിങ്ങാട്ടേക്ക് പോകുന്ന റോഡ് പുഴ പോലെയായിട്ടുണ്ട്, നിരവധി വ്യാപാര സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇനിയും വെള്ളമുയർന്നാൽ കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ്.

ഇരുചക്രവാഹനങ്ങൾ തകരാറിലാകുന്നുണ്ട് പരിസരത്തെ അഞ്ച് വീടുകളിൽ ഇന്നലെ രാത്രി വെള്ളം കയറി. ചെന്ത്രാപ്പിന്നി അയ്യപ്പങ്കാവ് ക്ഷേത്രം പരിസരങ്ങളിലും കയ്‌പമംഗലം അഞ്ചാം വാർഡ് അമൃതാനന്ദമയി മഠം റോഡ് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

Related posts

ചാലക്കുടി കൂടപ്പുഴ തടയണയിൽ ഗൃഹനാഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു.

murali

കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് അഞ്ചര ലക്ഷം കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു പ്രതികൾ അറസ്റ്റിലായി.

murali

തൃപ്രയാര്‍ – കാഞ്ഞാണി – ചാവക്കാട് റോഡില്‍ ഭാഗിക ഗതാഗത നിയന്ത്രണം.

murali
error: Content is protected !!