September 19, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലത്ത് വെള്ളക്കെട്ട് രൂക്ഷം; ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

മഴ കനത്തതോടെ കയ്‌പമംഗലം പഞ്ചായത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. കൂരിക്കുഴി സലഫി നഗർ വടക്ക് ഭാഗത്ത് നിരവധി വീടുകളിൽ വെള്ളം കയറി. ഇവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി പള്ളിനട ആർ.സി.യു.പി. സ്‌കൂളിൽ ക്യാമ്പ് തുറന്നിട്ടുണ്ട്. സലഫി നഗറിൽ നിന്നുള്ള രണ്ട് കുടുംബങ്ങൾ ക്യാമ്പിലെത്തിയിട്ടുണ്ട്.

കൂടുതൽ പേര് ഉടൻ എത്തിയേക്കും. വെള്ളം കയറിയ പ്രദേശങ്ങളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ശോഭന രവിയും, വില്ലേജ് ഓഫീസർ മുഷ്‌താക്കും, വാർഡ് മെമ്പർ സൈനുൽ ആബദീനും സന്ദർശനം നടത്തി. കാളമുറി മേഖലയിലും വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്.

Related posts

തൃശ്ശൂര്‍ ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവും കര്‍ഷക തെഴിലാളി പ്രസ്ഥാനത്തിൻ്റെ നേതാവുമായിരുന്ന കെ.എസ്.ശങ്കരന്‍ നിര്യാതനായി.

murali

വായനാ മാസാചരണം; നാട്ടിക വെസ്റ്റ് കെ. എം. യു. പി സ്കൂളിൽ ‘ഒരു പുസ്തകം സ്കൂൾ ലൈബ്രറിയിലേയ്‌ക്ക് ‘ എന്ന പ്രവർത്തനത്തിലൂടെ തുടക്കം കുറിച്ചു.

murali

സിദ്ധാർത്ഥന്റെ മരണം; അന്വേഷണം സിബിഐക്ക് വിട്ട് മുഖ്യമന്ത്രി.

murali
error: Content is protected !!