NCT
KeralaNewsThrissur News

തെങ്ങ് വീണ് വീട് തകർന്നു. മൂന്ന് പേർക്ക് പരിക്ക്.

തളിക്കുളം നമ്പികടവ് വലിയകത്ത് ആലിമുഹമ്മദിന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് വീട് തരുകയും മൂന്ന് പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. രാത്രി 1 : 30 മണിക്ക് ശക്തമായ കാറ്റിൽ തെങ്ങിന്റെ കട ഭാഗം ഒടിഞ്‌ വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്ന ആലിമുഹമ്മദിന്റെ ഭാര്യ നഫീസ, മകൻ ഷക്കീർ, മരുമകൾ റജുല എന്നിവർക്കാണ് വീടിന്റെ ഓട് തകർന്ന് വീണ് പരിക്ക് പറ്റിയത്.

Related posts

ചൊവ്വൂരിൽ ബൈക്കും ആംബുലൻസും കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞ് അപകടം.

murali

തളിക്കുളത്ത് യുവ അഭിഭാഷകനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

murali

സഹകരണ ബാങ്ക് ജപ്തി ചെയ്തു പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ.

murali
error: Content is protected !!