September 19, 2024
NCT
KeralaNewsThrissur News

പുഴ ഒഴുകിയെത്തി: താണിക്കുടം ഭഗവതിക്ക് ആറാട്ടായി.

പുഴ കരകവിഞ്ഞ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്തോടെ തൃശൂർ മാടക്കത്തറയിലെ താണിക്കുടം ക്ഷേത്രത്തിൽ ആറാട്ട് നടത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് താണിക്കുടം പുഴ കരകവിഞ്ഞ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി താണിക്കുടം ഭഗവതിയെ ആറാടിച്ചത്.

ഇതിന് ശേഷം ക്ഷേത്രത്തിലെത്തിയ ഭക്തരും, ഭഗവതിയോടൊപ്പം മുങ്ങിയുയരും. സാധാരണ ക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠാ വിഗ്രഹത്തെ എഴുന്നള്ളിച്ച് പുഴയിലോ സമുദ്രത്തിലോ കൊണ്ടുപോയാണ് ആറാട്ട് നടത്തുക, എന്നാൽ ഇവിടെ പുഴ ഒഴുകി വരുന്ന ദിവസമാണ് ആറാട്ട്.

Related posts

ചേർപ്പിൽ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി.

murali

വയനാടിനെ പുനർനിർമിക്കാൻ സ്നേഹനിധി കൈമാറി നാട്ടികയിലെ അർജുനും, ആരവും.

murali

തൃപ്രയാറിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികൾ ഉൾപ്പടെ 3 പേർക്ക് പരിക്ക്.

murali
error: Content is protected !!