NCT
KeralaNewsThrissur News

ഒഴുക്കിൽപെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ.

പാലക്കാട് : കുളിക്കാനായി തോട്ടിലിറങ്ങി ഒഴുക്കിൽപെട്ട വയോധിക രക്ഷപ്പെടാനായി മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ പൂക്കാട്ടുകുർശ്ശി ചന്ദ്രമതിയാണ് (79) മനക്കരുത്തുകൊണ്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കരകവിഞ്ഞൊഴുകിയ തോട്ടിൽനിന്ന് ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് നാട്ടുകാർ ചന്ദ്രമതിയെ കണ്ടെത്തി രക്ഷപ്പെടുത്തിയത്.

Related posts

കൊച്ചിയിൽ വൻ ലഹരി വേട്ട; 6 കോടിയുടെ കൊക്കെയിനുമായി കെനിയൻ പൗരനെ പിടികൂടി.

murali

അപകടകരമായ നിലയിലുള്ള മരങ്ങൾ ദുരന്തനിവാരണ നിയമപ്രകാരം മുറിച്ചു മാറ്റും: മന്ത്രി കെ.രാജൻ.

murali

വനിതാദിനത്തിൽ ആദിവാസി പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി.

murali
error: Content is protected !!