NCT
KeralaNewsThrissur News

ബിജെപി ഒല്ലൂർ സെൻററിൽ വാഴ വച്ച് പ്രതിഷേധിച്ചു.

തലോർ : തൃശൂർ റോഡിൻ്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് (വ്യാഴാഴ്ച 18-07-2024) വൈകിട്ട് 6 മണിക്ക് ഒല്ലൂർ ഏരിയയുടെ നേതൃത്വത്തിൽ ഒല്ലൂർ സെൻ്ററിലെ ഹോട്ടൽ ശ്രീ ഭവനു മുന്നിലുള്ള കുഴിയിൽ വാഴ നട്ടു പ്രതിഷേധിച്ചു. ഉദ്ഘാടനം ബിജെപി മദ്ധ്യ മേഖല ഉപാധ്യഷൻ ബിജോയ് തോമസ് നിർവ്വഹിച്ചു.

ഒല്ലൂർ ഏരിയ പ്രസിഡൻ്റ് സുഭാഷ് എടക്കുന്നി അധ്യക്ഷത വഹിച്ചു. മണ്ഡലം ജന: സെക്രട്ടറിമാരായ സുശാന്ത് ഐനിക്കുന്നത്ത്, ജെയിൻ പാലത്തിങ്കൽ ജില്ല സെൽ കോർഡിനേറ്റർ അശ്വിൻ വാര്യർ, യുവമോർച്ച ജില്ല സെക്രട്ടറി അജീഷ് പൈക്കാട്ട്, ബിജെപി ജില്ല കമ്മിറ്റിയംഗം ജോൺ കാഞ്ഞിരത്തിങ്കൽ,മണ്ഡലം ഭാരവാഹികളായ ബിനോയ്, ഡിവിജ്, കർഷക മോർച്ച മണ്ഡലം പ്രസിഡൻ്റ് രാജശേഖരൻ, നിധ്യൻ എന്നിവർ നേതൃത്വം നൽകി.

Related posts

ദമ്പതികളുടെയും, അധ്യാപികയുടെയും മരണത്തിൽ ദുരൂഹത.

murali

ചാലക്കുടി മഹല്ലിൽ നിന്നും ആദ്യമായി മത ബിരുദം കരസ്ഥമാക്കിയ മുഹമ്മദ് സൽമാനുൽ ഫാരിസിക്ക് ആദരവ് നൽകി.

murali

കെഎസ്ആർടിസി ബസ് പാടത്തേക്ക് ചെരിഞ്ഞ് അപകടം.

murali
error: Content is protected !!