September 19, 2024
NCT
KeralaNewsThrissur News

സ്കൂട്ടർ യാത്രികൻ്റെ മരണം : നിർത്താതെ കടന്ന് കളഞ്ഞ ടോറസ്സ്‌ ലോറിയുടെ ഡ്രൈവർ പിടിയിൽ.

കുന്നംകുളം : പാറേമ്പാടത്ത്‌ സ്കൂട്ടർ യാത്രികൻ്റെ മരണം : നിർത്താതെ കടന്ന് കളഞ്ഞ ടോറസ്സ്‌ ലോറിയുടെ ഡ്രൈവർ പിടിയിൽ. പാറേമ്പാടത്ത്‌ ഇന്നലെ ഉച്ചക്ക്‌ രണ്ട്‌ മണിയോടെയാണ്‌ ടോറസ്സ്‌ ലോറി സ്കൂട്ടർ യാത്രികന്റെ തലയിലൂടെ കയറിയിറങ്ങിയ അപകടം നടന്നത്‌. അപകടത്തിൽ കൊങണൂർ സ്വദേശി 38 വയസ്സുള്ള ഷഫീഖ്‌ ദാരുണമായി മരിച്ചു.

അപകടത്തിന്‌ ശേഷം നിർത്താതെ കടന്ന് കളഞ്ഞ ടോറസ്‌ ലോറി കണ്ടെത്താൻ കുന്നംകുളം പോലീസ്‌ അന്വേഷണം ആരംഭിച്ചിരുന്നു. ലോറി ഡ്രൈവർ ബീഹാർ സ്വദേശി റാം ഭവാൻ ഗിരിയെ കുന്നംകുളം പോലീസ്‌ പിടികൂടി.

Related posts

കമല നിര്യാതയായി.

murali

തൃപ്രയാർ തേവരുടെ മകീര്യം പുറപ്പാട് ഇന്ന്.

murali

മൂർക്കനാട് ഇരട്ട കൊലപാതകം; അറസ്റ്റിലായവരുടെ എണ്ണം 12 ആയി, രണ്ട് പേർ കൂടി അറസ്റ്റിൽ.

murali
error: Content is protected !!