September 19, 2024
NCT
KeralaNewsThrissur News

കാട്ടൂര്‍ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.

തൃശ്ശൂര്‍ : കാട്ടൂര്‍ വലക്കഴ സ്വദേശി കൊരട്ടിപറമ്പില്‍ വീട്ടില്‍ സഹല്‍ (29) നെയാണ് കാപ്പ ചുമത്തി നാടുകത്തിയത്. തൃശ്ശൂര്‍ ഡി ഐ ജി അജിത ബീഗം ഐ പി എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വര്‍ഷകാലത്തേയ്ക്ക് തൃശ്ശൂര്‍ റവന്യു ജില്ലയില്‍ പ്രവേശിക്കുന്നതിനും

തൃശ്ശൂര്‍ റവന്യു ജില്ലയില്‍ ഏതെങ്കില്ലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങളള്‍ ഏര്‍പെടുന്നതിനും വിലക്കി കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സ്റ്റേഷനില്‍ ഹാജരായ ഇയാള്‍ക്ക് വിവരങ്ങള്‍ പറഞ്ഞ് മനസിലാക്കി ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.ശനിയാഴ്ച്ച മുതല്‍ ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ട്.

Related posts

പേനപ്പെട്ടിയും നെയിം സ്ലിപ്പും വിതരണം ചെയ്തു.

murali

വെള്ളം കയറിയ പ്രദേശങ്ങളിലും ക്യാമ്പുകളിലും സി സി മുകുന്ദൻ എംഎൽഎ സന്ദർശനം നടത്തി.

murali

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു.

murali
error: Content is protected !!