September 19, 2024
NCT
KeralaNewsThrissur News

ഒല്ലൂരിൽ വിൽപ്പനക്കായി കൊണ്ട് വന്ന ഹെറോയിനുമായി അസാം സ്വദേശിയായ യുവാവ് പിടിയിൽ.

തൃശ്ശൂർ : ഒല്ലൂരിൽ വിൽപ്പനക്കായി കൊണ്ട് വന്ന ഹെറോയിനുമായി അസാം സ്വദേശിയായ യുവാവ് പിടിയിൽ. അസം നാഗോൺ സ്വദേശി അനാറുൾ ഹഖാണ് പിടിയിലായത്. ചെറിയ 20 ബോട്ടിലുകളിലായാണ് ഹെറോയിൻ കൊണ്ടു വന്നിരുന്നത്. ഒല്ലൂർ പോലീസും തൃശ്ശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Related posts

ലോക്സഭാ തെരഞ്ഞെടുപ്പ്; തൃശൂരിൽ ടി.എൻ.പ്രതാപന് സീറ്റില്ല. പകരം കെ.മുരളീധരൻ തൃശൂരിൽ സ്ഥാനാർഥിയാവും.

murali

തകഴി സ്മരണയിൽ വായനാവസന്തവുമായി വിദ്യാലയം.

murali

പാപ്പാന്മാർ തമ്മിൽ സംഘർഷം; ഒരാൾക്ക് ഗുരുതര പരിക്ക്.

murali
error: Content is protected !!