NCT
KeralaNewsThrissur News

സി എ ഫൈനൽ പരീക്ഷയിൽ ഉന്നത വിജയം നേടിയ ജിഹാസ് ബഷീറിനെ അനുമോദിച്ചു.

തൃപ്രയാർ : സി എ ഫൈനൽ പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് നാട്ടികക്ക് അഭിമാനമായി മാറിയ നാട്ടിക സ്വദേശി ജിഹാസ് ബഷീറിനെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നാട്ടിക പന്ത്രണ്ടാം വാർഡ് കമ്മിറ്റി അനുമോദിച്ചു.കോൺഗ്രസ് നാട്ടിക മണ്ഡലം പ്രസിഡണ്ട് പി എം സിദ്ദിഖ് ഉപഹാരം നൽകി അനുമോദിച്ചു.

ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ സിജി അജിത് കുമാർ, എ എന്‍ സിദ്ധപ്രസാദ്,സന്ദീപ് മണികണ്ഠൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.നാട്ടിക പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന കാവുങ്ങൽ ബഷീർ,റെജുല ദമ്പതികളുടെ മകനാണ് ജിഹാസ്.

Related posts

നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്.

murali

ക്ഷേത്ര ബന്ധു പുരസ്കാര വിതരണം നടത്തി.

murali

അരിമ്പൂർ സ്വദേശിയായ യുവാവിനെ ദുബായിയിൽ കാറിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

murali
error: Content is protected !!