September 20, 2024
NCT
KeralaNewsThrissur News

മലപ്പുറത്ത് നിപ ബാധിച്ച കുട്ടി മരിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറത്ത് നിപ ബാധിച്ച കുട്ടി മരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ അരിമ്പൂർ പഞ്ചായത്തിലെ അങ്കണവാടി പ്രവർത്തകരെ ആദരിച്ചു.

murali

ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി ശുചിത്വ പരിശോധന നടത്തി.

murali

തൃശൂർ റോയൽ ലയൺസ് ക്ലബ് സേവന പ്രവർത്തനങ്ങൾ പാലപ്പെട്ടി ബീച്ച് അംഗനവാടിയിൽ തുടക്കം കുറിച്ചു.

murali
error: Content is protected !!