NCT
KeralaNewsThrissur News

മലപ്പുറത്ത് നിപ ബാധിച്ച കുട്ടി മരിച്ചു.

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറത്ത് നിപ ബാധിച്ച കുട്ടി മരിച്ചു. പാണ്ടിക്കാട് സ്വദേശിയായ 14 വയസ്സുകാരനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

സമ്പര്‍ക്കപ്പട്ടികയിലുള്ള 214 പേര്‍ നിരീക്ഷണത്തിലാണ്. 60 പേര്‍ ഹൈ റിസ്ക് വിഭാഗത്തിലാണുള്ളത്. 15 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക് അയച്ചു. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളില്‍ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related posts

പോക്സോ കേസിൽ അറസ്റ്റിൽ.

murali

ഏനാമാവ് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

murali

മൂന്നുപീടികയിലെ ജ്വല്ലറിയില്‍ വ്യാജ പേയ്മെൻ്റ് സ്ക്രീൻ ഷോർട്ട് നൽകി 8 പവൻ തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍.

murali
error: Content is protected !!