September 19, 2024
NCT
KeralaNewsThrissur News

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

വലപ്പാട് ഗ്രാമ പഞ്ചായത്ത്‌ സംയുക്ത ആയുർവേദ -അലോപ്പതി -ഹോമിയോ, ആയുർവേദം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വലപ്പാട് മായ കോളേജ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിനിത ആഷിക് ഉത്ഘാടനം ചെയ്തു. ആയുർവേദ ഹോമിയോ മരുന്നുകൾ സൗജന്യമായി ക്യാമ്പിൽ വിതരണം നടത്തി.. ജീവിത ശൈലി രോഗങ്ങളുടെ നിർണയവും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ വി ആർ ജിത്, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ജ്യോതി രവീന്ദ്രൻ, തപതി കെ എ , ജനപ്രതിനിധികളായ ഇ പി അജയഗോഷ്, ബി കെ മണിലാൽ, കെ കെ പ്രഹർഷൻ, മണി ഉണ്ണി കൃഷ്ണൻ,സിജി സുരേഷ്, അശ്വതിമേനോൻ , അനിത കാർത്തികേയൻ, ആയുർവേദ സിഎംഒ ഡോ: റോയ്, ഡോ: പ്രിയ, ഹോമിയോ സിഎംഒ ഡോ: റീന, ജെ എച്ച് ഐ ഉണ്ണികൃഷ്ണൻ എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു.

Related posts

മോദിയുടെ നടക്കാത്ത ഗ്യാരന്റികൾ ചത്തുമലച്ചു കിടക്കുകയാണ് : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

murali

മന്ത്രി കെ രാജന്റെ കോലം മണലിപ്പുഴയിൽ ഒഴുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ.

murali

കേരള തീരത്ത് റെഡ് അലർട്ട്.

murali
error: Content is protected !!