September 19, 2024
NCT
KeralaNewsThrissur News

വയനാട് ദുരന്തം; ചൂരൽ മലയിൽ മരിച്ചവരുടെ എണ്ണം 70 ആയി. മരണ സംഖ്യ കൂടിവരികയാണ്.

വയനാട്ടില്‍ കനത്ത മഴയ്ക്കിടെ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ രണ്ട് വന്‍ഉരുള്‍പൊട്ടലുകളില്‍ മരണസംഖ്യ 70 ആയി. മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന വിവരം. മരണ സംഖ്യ കൂടിവരികയാണ്.

Related posts

മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു.

murali

കരകവിഞ്ഞ് കനോലി കനാൽ: കോഴിത്തുമ്പ് കോളനിയിൽ വെളളം കയറി.

murali

കല്ലട ബസ് വീണ്ടും അപകടത്തിൽപ്പെട്ടു.

murali
error: Content is protected !!