September 20, 2024
NCT
KeralaNewsThrissur News

കുന്നംകുളം തൃശ്ശൂർ സംസ്ഥാന പാതയിൽ ചൂണ്ടൽ മുതൽ കേച്ചേരി വരെ ഗതാഗതം നിരോധിച്ചു.

കുന്നംകുളം : കേച്ചേരി ചൂണ്ടൽ പാടത്ത് വെള്ളം നിറഞ്ഞതിനാൽ കുത്തൊഴുക്ക് ശക്തമായ സാഹചര്യത്തിൽ ചൂണ്ടൽ പാടം റോഡിലൂടെയുള്ള എല്ലാ വാഹന ഗതാഗതവും പോലീസ് നിർത്തിവച്ചിരിക്കുകയാണ്. നേരത്തെ ഇരുചക്രവാഹനങ്ങൾ മാത്രമാണ് നിരോധിച്ചിരുന്നത്. ഇനിമുതൽ ഒരു വാഹനവും ചൂണ്ടൽ പാടം വഴി കടത്തിവിടുകയില്ലെന്ന് കുന്നംകുളം പോലീസ്‌ അറിയിച്ചു.

Related posts

ആൾക്കൂട്ട മർദ്ദനത്തിന് ഇരയായ അതിഥി തൊഴിലാളി മരിച്ചു.

murali

ചേറ്റുവയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വൻ ദുരന്തം ഒഴിവായി.

murali

ഹജ്ജ് കര്‍മങ്ങള്‍ക്കിടെ തിരൂര്‍ സ്വദേശി അലവികുട്ടി ഹാജി മിനായില്‍ കുഴഞ്ഞുവീണ് മരിച്ചു.

murali
error: Content is protected !!