NCT
KeralaNewsThrissur News

ഹജ്ജ് കര്‍മങ്ങള്‍ക്കിടെ തിരൂര്‍ സ്വദേശി അലവികുട്ടി ഹാജി മിനായില്‍ കുഴഞ്ഞുവീണ് മരിച്ചു.

തിരൂര്‍ : ഹജ്ജ് കര്‍മങ്ങള്‍ക്കിടെ തിരൂര്‍ സ്വദേശി മിനായില്‍ കുഴഞ്ഞുവീണ് മരിച്ചു. ഭാര്യക്കൊപ്പം ഹജ്ജിന് പോയ തിരൂര്‍ സ്വദേശി വടക്കന്‍ മുത്തൂര്‍ സ്വദേശി കാവുങ്ങപറമ്പില്‍ അലവികുട്ടി ഹാജി (70)യാണ് മരിച്ചത്. പെരുന്നാള്‍ നമസ്‌കാരത്തിന് ശേഷം മിനായിലേക്ക് പോകുന്നതിനിടെ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മക്കള്‍ : ഫിറോസ് (കെ.പി മെഡിക്കല്‍സ്, തിരൂര്‍), ഫവാസ് (ഏഴൂര്‍ മെഡിക്കല്‍സ്, തിരൂര്‍), ഫായിസ് (ദുബൈ), ആയിഷ ഫര്‍സിയ (വിദ്യാര്‍ഥിനി). മരുമക്കള്‍: ഷംനാസ് (അധ്യാപിക, എം.ഡി.പി.എസ് യു.പി സ്‌കൂള്‍), ഷഹദിയ (ലക്ചറര്‍, ജെ.എം കോളജ്), റിന്‍ഷാന (ഫാര്‍മസിസ്റ്റ്, ദുബൈ).

Related posts

ഗുരുവായൂരപ്പന് വഴിപാടായി സ്വർണ്ണ നിവേദ്യ കിണ്ണം.

murali

ഓടുന്ന ബസിൽ നിന്നും യാത്രക്കാരൻ എടുത്ത് ചാടി; ഗുരുതര പരിക്ക്.

murali

യുവതി കുഴഞ്ഞ് വീണ് മരിച്ചു.

murali
error: Content is protected !!