NCT
KeralaNewsThrissur News

ചേർപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരുടെ അടിയന്തിര ശ്രദ്ധക്ക്.

ചേർപ്പ് : ശക്തമായ കാലവർഷത്തെത്തുടർന്ന് ചാഴൂർ പഞ്ചായത്തിലെ കമാൻാ മുഖം പാലം തകർന്ന് പോയീട്ടുള്ളതും, കരുവന്നൂർ പുഴ കനാല് ചാലിലൂടെ അതിശക്തമായി ഒഴുകുവാന് തുടങ്ങിയ സാഹചര്യത്തിൽ താഴ്ന്ന‌ ഭാഗങ്ങളിൽ സാദ്ധ്യതയുള്ളതിനാല്, വെള്ളക്കെട്ട് സാദ്ധ്യത രൂക്ഷമാകുന്നതിന് ഒഴിവാക്കുന്നതിനായി അപകട പുഴയുടെ തീരത്തും സമീപത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതും,

സുരക്ഷിത സ്ഥലങ്ങളിലേക്കോ, ഗ്രാമോദ്ധാരണം സ്‌കൂളിൽ ചേർപ്പ് പഞ്ചായത്ത് ആരംഭിച്ചീട്ടുള്ള ക്യാമ്പിലേക്കോ അടിയന്തിരമായി താമസം മാറ്റേണ്ടതുമാണ്. എന്ന് ചേർപ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു. വീടുകളിൽ സൂക്ഷിച്ചീട്ടുള്ള സർട്ടിഫിക്കറ്റുകൾ, വിലപിടിപ്പുള്ള സാധനങ്ങൾ എന്നിവ വെള്ളം കയറാത്ത സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി സൂക്ഷിക്കേണ്ടതാണ്.

Related posts

ജൂലൈ 8ന് റേഷൻ കട സമരം.

murali

തളിക്കുളം എസ്.എൻ.വി. യു. പി സ്കൂളിന്റെ വാർഷിക പൊതുയോഗം ബ്ലൂമിംഗ് ബഡ്സ് പ്രീ പ്രൈമറി വിദ്യാലയത്തിൽ നടന്നു.

murali

തർക്കം പരിഹരിച്ചു; നാളെ മുതൽ പിവിആറിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

murali
error: Content is protected !!