NCT
KeralaNewsThrissur News

കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്.

ദേശീയപാതയിൽ കയ്പമംഗലം വഴിയമ്പലത്ത് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്. കാളമുറി സ്വദേശി കളപ്പുരക്കൽ ആകാശ് (29) നാണ് പരിക്കേറ്റത്, ഇയാളെ പെരിഞ്ഞനം ലൈഫ് ഗാർഡ്സ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ രാത്രി 1 പതിനൊന്നരയോടെ യായിരുന്നു അപകടം.

Related posts

വ്യാജ ഡോക്കുമെൻറേഷൻ നിർമ്മിച്ച് പണം തട്ടിയ കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ.

murali

ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

murali

വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു.

murali
error: Content is protected !!