NCT
KeralaNewsThrissur News

തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ചു.

ചാവക്കാട് : തിരുവത്ര മേഖല കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷി ദിനം ആചരിച്ചു. ഗുരുവായൂർ ബ്ലോക്ക്‌ മുൻ പ്രസിഡന്റ് സി.എ ഗോപ പ്രതാപൻ അനുസ്മരണയോഗം ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എച്ച്.എം നൗഫൽ അധ്യക്ഷത വഹിച്ചു.

മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്, ഐ.എൻ.ടി.യു.സി തൃശ്ശൂർ ജില്ല സെക്രട്ടറി എം.എസ് ശിവദാസ്, നഗരസഭ കൗൺസിലർ അസ്മത്തലി, ഹാരിസ് പുതിയറ, മർസൂക്ക്, ഷാറൂഖാൻ, അസീസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

“ഓപ്പറേഷന്‍ സിന്ദൂര്‍” : പഹല്‍ഗാം ഭീകരാക്രമണത്തിന് ചുട്ടമറുപടി നല്‍കി ഇന്ത്യ.

murali

മലപ്പുറത്ത് ടൂറിസ്റ്റ് ബസ്സ് ഡിവൈഡറിൽ ഇടിച്ച് അപകടം. വിദ്യാർത്ഥിനി മരിച്ചു.

murali

കൈപമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയെ കാപ്പ ചുമത്തി തടങ്കലിലാക്കി.

murali
error: Content is protected !!