NCT
KeralaNewsThrissur News

തളിക്കുളം സ്വദേശി ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു.

തളിക്കുളം : തൃവേണി പരിസരം ചക്കി വീട്ടിൽ പരേതനായ കണ്ടൻ മകൻ ഷൈജു (41) ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം പിന്നീട്. അമ്മ: സുലോചന. ഭാര്യ: ലസിത. മക്കൾ: തീർത്ഥ, പൂജ. സഹോദരിമാർ: അനിത, ഷൈനി, ഷീജ.

Related posts

ഭിന്നശേഷി വിഭാഗം ദേശീയ പഞ്ചഗുസ്തിയിൽ വെങ്കല മെഡൽ നേടിയ കൃഷ്ണാഞ്ചനയെ ആദരിച്ചു.

murali

പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം; പ്രതി പോലീസ് കസ്റ്റഡിയിൽ.

murali

നാട് കടത്തിയ യുവാവ് കഞ്ചാവുമായി പിടിയിൽ.

murali
error: Content is protected !!