NCT
KeralaNewsThrissur News

തളിക്കുളം സ്വദേശി ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു.

തളിക്കുളം : തൃവേണി പരിസരം ചക്കി വീട്ടിൽ പരേതനായ കണ്ടൻ മകൻ ഷൈജു (41) ദുബായിലെ കരാമയിൽ വച്ച് കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം പിന്നീട്. അമ്മ: സുലോചന. ഭാര്യ: ലസിത. മക്കൾ: തീർത്ഥ, പൂജ. സഹോദരിമാർ: അനിത, ഷൈനി, ഷീജ.

Related posts

ഗുരുവായൂർ ക്ഷേത്രത്തിലെ കഴിഞ്ഞ മാസത്തെ ഭണ്ഡാര വരവ് 5.99 കോടി രൂപ

murali

‎തെരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഏപ്രിൽ 6 ന് തൃശൂർ ജില്ലയിൽ.

murali

മാണിക്യശ്രീ പുരസ്കാരം പത്മശ്രീ പെരുവനം കുട്ടൻ മാരാർക്ക്.

murali
error: Content is protected !!