September 19, 2024
NCT
KeralaNewsThrissur News

കയ്‌പമംഗലം പഞ്ചായത്തിന്റെ കിഴക്കൻ മേഖല വെളളത്തിൽ മുങ്ങി.

കരകവിഞ്ഞൊഴുകുന്ന കനോലിപ്പുഴ കയ്‌പമംഗലം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയെ വെള്ളത്തിൽ മുക്കി. പള്ളിനട സ്‌കൂളിന് കിഴക്ക് ഭാഗം മുതൽ തെക്കോട്ട് കാക്കാതിരുത്തി എൽ.ബി.എസ്. കോളനി വരെ നൂറ് കണക്കിന് വീടുകളാണ് വെള്ളത്തിലായത്.

ചളിങ്ങാട് അമ്പലനട കിഴക്ക് ഭാഗം, കൂനിപറമ്പ് കിഴക്ക് ഭാഗം, എൽ.ബി.എസ്. കോളനി എന്നിവിടങ്ങളിൽ സ്ഥിതി ദയനീയമാണ്. വീടുകൾ വാസ യോഗ്യമല്ലാതായതോടെ മിക്കവരും ബന്ധുവീടുക്കളിലേക്ക് മാറി. ഇന്നലെ ഉണ്ടായിരുന്നതിനേക്കാൾ ഒരടിയോളം വെള്ളം ഇന്ന് കൂടിയിട്ടുണ്ട്.

Related posts

എസ്എസ്എൽസി / പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

murali

ഗുരുവായുരപ്പന് വഴിപാടായി സ്കൂട്ടർ സമർപ്പണം.

murali

തൃശൂർ അടാട്ട് ഒരു കുടുംബത്തിലെ മൂന്ന് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

murali
error: Content is protected !!