September 19, 2024
NCT
KeralaNewsThrissur News

മതിലകത്ത് കാപ്പ നിയമം ലംഘിച്ച ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

മതിലകത്ത് കാപ്പ നിയമം ലംഘിച്ച ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ജനമഠം സ്വദേശി കൊച്ചിക്കപ്പറമ്പിൽ അനൂപ് ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ നാല് മാസം മുൻപാണ് തൃശൂർ മേഖല ഡി. ഐ.ജി. കാപ്പ ചുമത്തി നാടുകടത്തി ഉത്തരവിട്ടത്.

ഇതിനെതിരെ കോടതിയിൽ നിന്നും പ്രത്യേക ഇളവ് വാങ്ങിയ ഇയാൾ കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചതോടെയാണ് മതിലകം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭ

Related posts

എടത്തിരുത്തി മുനയത്ത് നിന്നും വിദേശമദ്യം പിടികൂടി; പുഴയിലേക്ക് ചാടിയ പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.

murali

തൃശ്ശൂരിൽ പ്രവർത്തകരോട് ക്ഷോഭിച്ച സംഭവത്തിൽ വിശദീകരണവുമായി സുരേഷ് ഗോപി.

murali

കൊടുങ്ങലൂരിൽ മദ്യം വാങ്ങാൻ പണം നൽകാത്തതിന് 15 വയസുകാരനെ ആക്രമിച്ചവർ പിടിയിൽ.

murali
error: Content is protected !!