NCT
KeralaNewsThrissur News

മതിലകത്ത് കാപ്പ നിയമം ലംഘിച്ച ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.

മതിലകത്ത് കാപ്പ നിയമം ലംഘിച്ച ആളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ജനമഠം സ്വദേശി കൊച്ചിക്കപ്പറമ്പിൽ അനൂപ് ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാളെ നാല് മാസം മുൻപാണ് തൃശൂർ മേഖല ഡി. ഐ.ജി. കാപ്പ ചുമത്തി നാടുകടത്തി ഉത്തരവിട്ടത്.

ഇതിനെതിരെ കോടതിയിൽ നിന്നും പ്രത്യേക ഇളവ് വാങ്ങിയ ഇയാൾ കോടതി നിർദേശിച്ച വ്യവസ്ഥകൾ ലംഘിച്ചതോടെയാണ് മതിലകം പോലീസ് അറസ്‌റ്റ് ചെയ്‌തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഭ

Related posts

കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ ജില്ലയിൽ പ്രവേശിച്ച കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്തു.

murali

നാട്ടിക സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി.

murali

കലാകാരൻമാർ നിറത്തിനനുസരിച്ച് പരിപാടികൾ അവതരിപ്പിക്കണം എന്നത് നാടിനാപത്ത്.

murali
error: Content is protected !!