September 19, 2024
NCT
KeralaNewsThrissur News

തിങ്കളാഴ്ച മുതൽ തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കും.

തൃശൂർ : മഴയെത്തുടർന്ന് കഴിഞ്ഞ 4 ദിവസത്തോളം അവധിയായിരുന്ന തൃശൂർ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 5 തിങ്കളാഴ്ച മുതൽ സാധാരണ പോലെ പ്രവർത്തിക്കും. അതേ സമയം ദുരിതാശ്വാസ ക്യാംപുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

Related posts

 മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു.

murali

ശശികല ടീച്ചർ അന്തരിച്ചു.

murali

ഈ വർഷത്തെ സി.കെ ചന്ദ്രപ്പൻ സ്മൃതി പുരസ്ക്കാരത്തിന് വനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയെ തിരഞ്ഞെടുത്തു.

murali
error: Content is protected !!