September 19, 2024
NCT
KeralaNewsThrissur News

രാജീവ്ഗാന്ധി കൾച്ചറൽ സെൻറർ ചേർപ്പ് സ്മൃതി ദീപ യാത്ര നടത്തി.

ചേർപ്പ് : മാധവ്ഗാഡ്ഗിൽ, റിപ്പോർട്ട്‌ പഠനവിധയമായി. അംഗികരിച്ച് നടപ്പിലാക്കുന്നതിന് വേണ്ടി ചേർപ്പ് രാജീവ് ഗാന്ധി കൾച്ചറൽ സെൻ്റർ ഒപ്പ് ശേഖരണം നടത്തി. ചേർപ്പ് മഹാത്മാ മൈതാനത്തിൽ നിന്നും വയനാട് പ്രകൃതിദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സ്മൃതി ദീപയാത്ര നടത്തി.

ചടങ്ങിൽ കൾച്ചറൽ സെൻ്റർ വൈസ്പ്രസിഡൻ്റ് പ്രസാദ് കിഴക്കൂട്ട് ‘സ്വാഗതവും ,പ്രസിഡൻ്റ് ഷനിൽ പെരുവനം അധ്യക്ഷത വഹിച്ചു. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി .കെ ഭരതൻ ഉദ്ഘാടനം ചെയ്തു. പ്രവീൺ ആഞ്ചേരി നന്ദി പറഞ്ഞു. K രാമചന്ദ്രൻ, രന്ത്ജിഷ് V R, ടി. എൻ. ഉണ്ണികൃഷ്ണൻ അഭിഷേക് ആറ്റുപുറത്ത് ,ഷാജി അദം നൗഷാദ് പുതിയ വീട്ടിൽ എന്നിവർ നേതൃത്വം നൽകി.

Related posts

ഗുരുവായൂർ ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ.

murali

താനൂർ കസ്റ്റഡി മരണം; പ്രതികളായ നാല് പൊലീസുകാരെ സി ബി ഐ അറസ്റ്റ് ചെയ്തു.

murali

ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനു വേണ്ടി ഗോൾഡ് മെഡൽ നേടിയ നിരഞ്ജൻ കെ.ബിക്ക് അനുമോദനം.

murali
error: Content is protected !!