NCT
KeralaNewsThrissur News

ഗുരുവായൂർ ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ.

ഗുരുവായൂർ : ഷോപ്പിംഗ് കോംപ്ലക്സിന് അകത്തു വന്ന മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്താൽ ക്രൂരമായി മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. തൈക്കാട് ചക്കംകണ്ടം സ്വദേശി കരുമത്തിൽ വീട്ടിൽ ദീപക്കിനെ (28) യാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രാത്രി 10.45 ഓടെ  ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അടുത്തുള്ള കൃഷ്ണാഞ്ജലി ഷോപ്പിംഗ് കോംപ്ലക്സിന് അകത്തു വന്ന് മൂത്രം ഒഴിച്ചതിനെ ചോദ്യം ചെയ്തതിൽ ഉള്ള വിരോധത്താൽ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

ഈ കേസിലേക്ക് ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട് ചാവക്കാട് JFCM കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related posts

തൃശ്ശൂർ രാഗം തിയറ്റർ നടത്തിപ്പുകാരനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പോലീസിൻെറ പിടിയിൽ.

murali

ലൈംഗികാതിക്രമ കേസ്; എംഎല്‍എയും, നടനുമായ മുകേഷ് അറസ്റ്റിൽ: പിന്നീട് ജാമ്യത്തിൽവിട്ടു. 

murali

ഡോ. ജോണ്‍ മത്തായി സെന്ററിലെ മെന്‍സ് ഹോസ്റ്റല്‍ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിര്‍വ്വഹിച്ചു.

murali
error: Content is protected !!