September 19, 2024
NCT
KeralaNewsThrissur News

പാലിയേക്കരയിൽ 40 കിലോ കഞ്ചാവ് പിടികൂടി.; സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ.

പാലിയേക്കരയിൽ 2 കാറുകളിലായി കടത്താൻ ശ്രമിച്ച 40 കിലോ കഞ്ചാവ് തൃശൂർ റൂറൽ ലഹരി വിരുദ്ധ സ്ക്വാഡും പുതുക്കാട് പോലീസും ചേർന്ന് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് മണ്ണൂർ സ്വദേശി കൃഷ്‌ണദാസ്, കടലകുറുശി സ്വദേശി കൃഷ്ണപ്രസാദ് എന്നിവർ പിടിയിലായി.

Related posts

ലുലുവിൽ നിന്ന് വൻ തുക തിരിമറി നടത്തി മുങ്ങിയ ജീവനക്കാരൻ അറസ്റ്റിലായി.

murali

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

murali

വാക്കു തർക്കത്തിനിടെ കുത്തേറ്റു.

murali
error: Content is protected !!