June 23, 2024
NCT
KeralaNewsThrissur News

യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

കുന്നംകുളം : കിഴൂർ സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കിഴൂർ തെക്കേക്കര വീട്ടിൽ ഫെബിന്റെ മകൻ 22 വയസ്സുള്ള ജോൺ ആണ് മരിച്ചത്. രാവിലെ 8 മണിയോടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Related posts

പ്രശസ്ത നാടക – സീരിയൽ നടൻ എം സി ചാക്കോ നിര്യാതനായി.

murali

കാഞ്ഞാണിയിൽ അടിപിടിക്കേസിലെ പ്രതികൾ തമ്മിൽ സംഘർഷം: 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

murali

തൃപ്രയാർ തേവരുടെ പൈനൂർ പാടത്തെ ചാലുകുത്തൽ ചടങ്ങ് ഭക്തി സാന്ദ്രം.

murali
error: Content is protected !!