September 19, 2024
NCT
NewsKeralaThrissur News

വാടാനപ്പള്ളി ചിലങ്ക സെന്ററിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽസ് ഉടമ കളത്തിപ്പറമ്പിൽ ദാവൂദ് മരണപ്പെട്ടു.

വാടാനപ്പള്ളി : ചിലങ്ക സെന്ററിൽ പ്രവർത്തിക്കുന്ന കേരള മെഡിക്കൽസ് ഉടമ കളത്തിപ്പറമ്പിൽ ദാവൂദ് (82) മരണപ്പെട്ടു. (ഇടശ്ശേരി സാലി ഓയിൽ മില്ലിന് എതിർവശം താമസം) ദീർഘനാൾ അബുദാബിയിൽ പ്രവാസിയായിരുന്നു.

മക്കൾ. കെ.ഡി. ഷമീർ ( ഷെബിൻ മെഡിക്കത്സ് തൃശൂർ), വഹിദ (കേരള മെഡിക്കത്സ്). കബറടക്കം നാളെ രാവിലെ11 മണിക്ക് ഇടശ്ശേരി പടിഞ്ഞാറെ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.

Related posts

ഗതാഗതം മൂന്ന് ആഴ്ച വരെ തടസപ്പെടും.

murali

ച​ല​ച്ചി​ത്ര രം​ഗ​ത്തെ ജീ​ർ​ണ​തക​ൾ​ക്കെ​തി​രെ സാം​സ്കാ​രി​ക നാ​യ​ക​ർ പ്ര​തി​ക​രി​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​ൻ വ​ട​ക്കേ​ട​ത്ത്.

murali

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

murali
error: Content is protected !!