NCT
KeralaNewsThrissur News

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു.

ഗുരുവായൂരിൽ മാധ്യമപ്രവര്‍ത്തകന്‍ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂര്‍ പാലുവായ് കരുമാഞ്ചേരി വീട്ടില്‍ ജി അജിത് കുമാറാ(66)ണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5 മണിയോടെ പടിഞ്ഞാറെ നടയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണ അജിത് കുമാറിനെ

ഉടന്‍തന്നെ ദേവസ്വം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ പത്രങ്ങളുടെ ലേഖകനായിരുന്നു. രമയാണ് ഭാര്യ. അര്‍ജുന്‍ മകനാണ്.

Related posts

ജീവിതവഴിയിൽ ഷൈനിക്ക് ഇനിയെന്നും ബൈത്തുന്നൂറിന്റെ തണൽ.

murali

മൊബൈലിലൂടെ തട്ടിപ്പ്; കയ്പമംഗലം ചളിങ്ങാട് സ്വദേശിയുടെ 40,000 നഷ്ടപ്പെട്ടു.

murali

മണപ്പുറം ബീച്ച് ഫെസ്റ്റിവൽ.സംഘാടക സമിതി ഓഫീസ് ഡി വൈ എസ് പി. വി കെ രാജു ഉദ്ഘാടനം നിർവഹിച്ചു.

murali
error: Content is protected !!