NCT
NewsKeralaThrissur News

യുവതി റെയിൽവേ സ്‌റ്റേഷനിൽ പ്രസവിച്ചു.

തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ യുവതി പ്രസവിച്ചു. ഇതര സംസ്ഥാനക്കാരിയായ യുവതിയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. അമ്മയേയും കുഞ്ഞിനേയും തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സെക്കന്തരബാദിലേക്ക് പോകുന്നതിനായി എത്തിയ യുവതിയാണ് പ്രസവിച്ചത്. ഇവരുടെ ഭർത്താവ് മലപ്പുറം ജില്ലയിലാണ് ജോലി ചെയ്യുന്നത്. ഇയാളെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

Related posts

മൂന്നുപീടികയില്‍ യുവാവിനെ നടുറോഡില്‍ സംഘം ചേർന്ന് ആക്രമിച്ച സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരും.

murali

കാളമുറിയിൽ ലോറികൾ കൂട്ടിയിടിച്ചു: ആർക്കും പരിക്കില്ല.

murali

കണ്ടാണശ്ശേരിയിൽ ടാങ്കർ ലോറി മറിഞ്ഞു.

murali
error: Content is protected !!