തൃശ്ശൂര്‍ : കണ്ടാണശ്ശേരി പാരിസ് റോഡിൽ വെള്ളം കയറ്റി പോവുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞ് അപകടം. അത്താണി ചിറക്കുന്ന് സ്വദേശികളായ രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. നിർത്തിയിട്ട ടിപ്പർ ലോറിക്ക് പുറകിലിടിച്ച് ടാങ്കർ ലോറി മറിഞ്ഞാണ് അപകടം.