September 19, 2024
NCT
KeralaNewsThrissur News

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്കായുള്ള അന്വേഷണത്തിനിടെ തൃശൂരിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി.

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശൂരിൽ നിന്നും മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി. റെയിൽവെ സ്റ്റേഷനിൽ നിന്നാണു കുട്ടിയെ കണ്ടെത്തിയത്. വിശദമായ അന്വേഷണത്തിൽ

തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇവർ തൃശ്ശൂരിൽ എത്തുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Related posts

മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു.

murali

റേഷൻ കാർഡ് മസ്റ്ററിങ് വീണ്ടും മുടങ്ങി.

murali

എസ്.എന്‍.പുരത്ത് പാലത്തിന്റെ ഗര്‍ഡര്‍ ഉയര്‍ത്തുന്നതിനിടെ അപകടം; ബീഹാര്‍ സ്വദേശി മരിച്ചു.

murali
error: Content is protected !!