September 19, 2024
NCT
KeralaNewsThrissur News

ഓൺലൈൻ തട്ടിപ്പ്: കയ്‌പമംഗലം സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേർ അറസ്റ്റിൽ.

ഓൺലൈൻ ട്രേഡിംഗിൻ്റെ മറവിൽ കയ്‌പമംഗലം മൂന്നുപീടിക സ്വദേശിയിൽ നിന്നും 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. കൊല്ലം കടക്കൽ സ്വദേശികളായ അബ്ദുൾ അയൂബ്, ഷിനാജ്, അസ്‌ലം, തിരുവനന്തപുരം അനാട് സ്വദേശി ഷഫീർ എന്നിവരാണ് പിടിയിലായത്. പ്ലക്‌സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്.

Related posts

തൃശൂർ – വാടാനപ്പള്ളി സംസ്ഥാന പാതയിൽ റോഡിനു കുറുകെയുള്ള കലുങ്ക് തകർന്നു: വാഹനങ്ങൾക്ക് അപകട ഭീഷണി.

murali

വാടാനപ്പള്ളി ബിച്ച് ഫസൽ നഗറിൽ കടൽക്ഷോഭം രൂക്ഷം : ആറോളം വീടുകളിൽ വെള്ളം കയറി.

murali

അന്തിക്കാട് കടന്നലിന്റെ കുത്തേറ്റ് പ്ലസ് ടു വിദ്യാർഥി മരിച്ചു.

murali
error: Content is protected !!